To listen you must install Flash Player.

Thursday 7 August 2014

ഷൂസ് ഉപയോഗിക്കുന്നവർ വായിക്കുക

\ഓഫീസുകളിലും സ്‌കൂളിലുമെല്ലാം നിര്‍ബന്ധമായും ധരിച്ചിരിയ്‌ക്കേണ്ട ഒന്നാണ്  ഷൂസ്. അടുപ്പിച്ച് ഉപയോഗിച്ചു കഴിയുമ്പോള്‍ ഇതിനുള്ളില്‍ നിന്നും ദുര്‍ഗന്ധമുണ്ടാകുന്നത് സാധാരണമാണ്. പ്രത്യേകിച്ച് ഷൂസ് നനഞ്ഞാല്‍. ഇത് പാദത്തിലും ദുര്‍ഗന്ധത്തിനു കാരണമാകും

ഷൂസിനുളളിലെ ദുര്‍ഗന്ധം അകറ്റുന്നതിനുള്ള നല്ലൊരു വഴിയാണ് കരിക്കട്ടകള്‍ ഇട്ടു വയ്ക്കുന്നത് . ഇത് ഈര്‍പ്പം വലിച്ചെടുക്കുകയും ചെയ്യും.

ഷൂസ് അഴിച്ചു വച്ചു കഴിയുമ്പോള്‍ ഒരു നുള്ള് ബേക്കിംഗ് സോഡ ഷൂസിനുള്ളിലിടുക. ദുര്‍ഗന്ധം പോകും, ഷൂസ് വൃത്തിയാവുകയും ചെയ്യും. അതുപോലെ  ഒരു നുള്ള് ബേക്കിംഗ് സോഡ ഷൂസിനുള്ളിലിടുക. ദുര്‍ഗന്ധം പോകും, ഷൂസ് വൃത്തിയാവുകയും ചെയ്യും.

നാഫ്തലീന്‍ ഗുളികകള്‍ ഷൂസിനുള്ളില്‍ ഇട്ടു വയ്ക്കുന്നത് ഗുണം ചെയ്യും. ഇത് ദുര്‍ഗന്ധം അക

4 comments: