To listen you must install Flash Player.

Wednesday 11 June 2014



ഇതില്‍ കാണിച്ചിരിക്കുന്ന കുഞ്ഞന്‍ ഐഡിയ ഉപയോഗിച്ചാല്‍ മുയല്‍, കോഴി മുതലായവയെ വളര്‍ത്തുന്നവര്‍ക്ക് അവരുടെ ഓമനകള്‍ക്ക് ഔട്ടിങ്ങിന്നോരാശ്വാസമാകും 
 അടിവശം തുറന്നിരിക്കുന്ന ഒരു കൂട്, അതിനെ എളുപ്പം തള്ളി നീക്കാന്‍ ചക്രങ്ങളും ഹാന്‍ഡിലും. മുയലിനേയോ, കോഴികളേയോ കുറേ നേരം ഒരു സ്ഥലത്തു നിറുത്താം, വേണമെങ്കില്‍ ഇടക്കിടെ സ്ഥലം മാറ്റികൊടുക്കുകയും ആകാം.അവ അവിടെയുള്ള പുല്‍തിന്നുകോള്ളും, പട്ടിയോ മറ്റോ അവയെ പിടിക്കുമെന്ന പേടിയും വേണ്ടാ. കൊഴികളാണെങ്കില്‍ അവിടെ കോഴിവളം വീണു ഫലഭൂയിഷ്ടമാകും അവ നില്‍ക്കുന്ന സ്ഥലം. അങ്ങിനെ പല പല ദിവസങ്ങള്‍ കൂട് മാറ്റി സ്ഥാപിച്ച് പറമ്പു മുഴുവനായും വളക്കൂറുള്ളതാക്കി മാറ്റാം
kadappad-----. 
Pradeep KT 

0 comments:

Post a Comment