To listen you must install Flash Player.

Saturday 8 June 2013

13.How do I make bookmarks?

Most browsers allow you to save shortcuts to your favorite websites. By bookmarking your most frequented websites, you can quickly navigate to the page without typing in a URL.
You can also store your bookmarks in your Google Account. You can access these bookmarks from any computer with an Internet connection from the Toolbar or the Google Bookmarks homepage.

 

13. ഞാൻ എങ്ങനെ ബുക്ക്മാർക്ക് ചെയ്യും?

നിങ്ങളുടെ പ്രിയപ്പെട്ട വെബ്‌സൈറ്റുകളിലേക്കുള്ള കുറുക്കുവഴികൾ സംരക്ഷിക്കുന്നതിന് മിക്ക ബ്രൗസർമാരും അനുവദിക്കുന്നു. നിങ്ങളുടെ അടിക്കടി സന്ദർശിക്കുന്ന വെബ്‌സൈറ്റുകളെ ബുക്ക്മാർക്ക് ചെയ്യുന്നതിലൂടെ ഒരു URL-ൽ ടൈപ്പുചെയ്യാതെ നിങ്ങൾക്ക് പേജിലേക്ക് ദ്രുതഗതിയിൽ നാവിഗേറ്റ് ചെയ്യാം.
നിങ്ങൾക്ക് Google അക്കൗണ്ടിലും നിങ്ങളുടെ ബുക്ക്മാർക്കുകൾ സംഭരിക്കാം. ഉപകരണബാർ അല്ലെങ്കിൽ Google ബുക്ക്മാർക്കുകൾ ഹോംപേജ് എന്നിവയിൽ നിന്ന് ഇന്റർനെറ്റ് കണക്ഷൻ ഉള്ള ഏത് കമ്പ്യൂട്ടർ ഉപയോഗിച്ചും നിങ്ങൾക്ക് ഈ ബുക്ക്മാർക്കുകൾ ആക്‌സസ് ചെയ്യാൻ കഴി


0 comments:

Post a Comment